പി.പി. ബീരാൻ കുട്ടി മാസ്റ്റർഅനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പി.പി. ബീരാൻ കുട്ടി മാസ്റ്റർഅനുസ്മരണ സമ്മേളനം
പെരുമ്പടപ്പ് റോയൽ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച്
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ സഖാവ് സി എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ അധ്യക്ഷത വഹിച്ചു സിപിഐ മലപ്പുറംജില്ലാ സെക്രട്ടറിപി കെ കൃഷ്ണദാസ് സംസ്ഥാന കൗൺസിൽ മെമ്പർ അജിത് കൊളാടിജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അഡ്വക്കേറ്റ് ഹംസ ജില്ലാ കമ്മിറ്റി മെമ്പർ എം കെ മുഹമ്മദ് സലീം പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറി ഒ. എം. ജയപ്രകാശ്കെ കെ ബാലൻ വി.സി. നജീബ്തുടങ്ങിയ സഖാക്കൾ പങ്കെടുത്ത് സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments