എസ്.വൈ.എസ് മുനിസിപ്പൽ
മജ് ലിസുതഹ് രീള് സംഘടിപ്പിച്ചു
പൊന്നാനി: റമളാൻ: കാരുണ്യം, സംസ്കരണം, മോചനം എന്ന പ്രമേയവുമായി എസ്.വൈഎസ് റമസാൻ കാമ്പയിന്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി മജ്ലിസു തഹ് രീള് ഉദ്ബോധന സദസ്സ് സംഘടിപ്പിച്ചു.
ഇസ്ലാമിക് സെന്റർ ഓഫീസിൽ നടന്ന സദസ്സിൽ പി.കെ ലുഖ്മാനുൽ ഹകീം ഫൈസി ഉദ്ബോധനം നടത്തി. തസ്ഫിയ ഖുർആൻ പഠന കോഴ്സിൻ്റെ ലോഞ്ചിങ് എ.എം ഹസ്സൻ ബാവ ഹാജി നിർവ്വഹിച്ചു. സി കെ റഫീഖ്, പി.കെ അഷറഫ്, കെ മൊയ്തു അശ്റഫി, വി എ ഗഫൂർ, എം മജീദ് മരക്കടവ്, പി.പി.എം റഫീഖ് പ്രസംഗിച്ചു. യൂണിറ്റ് തല വായനാ മനന മത്സരത്തിന് രൂപം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments