Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂർക്കുളം_ഗ്രാമപഞ്ചായത്ത് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു


പുന്നയൂർക്കുളം_ഗ്രാമപഞ്ചായത്ത് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

ചൂടും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി ഇന്ന് 14.4.23 ന് ചമ്മണ്ണൂര് ആശാരികോളനിയിൽ നിന്നും ആരംഭിച്ചു....

 വിവിധ വാർഡുകളെ രണ്ട് ക്ലസ്റ്റർ ആക്കി തിരിച്ചു, ജി പി എസ്‌ ഘടിപ്പിച്ച രണ്ട് വാഹനങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കാണ് ഗ്രാപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയത്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments