ഭാരതീയ ജനതാ പാർട്ടി 44 മത് സ്ഥാപകദിനം ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
ചങ്ങരംകുളം മണ്ഡലത്തിലെ മുഴുവൻ ബൂത്ത് കേന്ദ്രങ്ങളിലും നാല് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലത്ത് 9 മണി മുതൽ പതാകദിനവും സേവന പ്രവർത്തനങ്ങളുമായിട്ടാണ് ഈ വർഷം പാർട്ടിയുടെ ജന്മദിനം ആഘോഷിക്കുന്നത്.
ചങ്ങരംക്കുളത്ത് നടന്ന മണ്ഡലം തല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.. അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു കൃഷ്ണൻ പാവിട്ടപ്പുറം ജനാർദ്ദനൻ പട്ടേരി വിനയൻ വാഴുള്ളി ബിജുമാന്തടം ബാലൻ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments