തണ്ണീർ പന്തലൊരുക്കി വെളിയങ്കോട് പഞ്ചായത്ത് വനിത സഹകരണ സംഘം
കൊടും ചൂടിൽ ആശ്വാസമേകാൻ തണ്ണീർ പന്തലൊരുക്കി വെളിയങ്കോട് പഞ്ചായത്ത് വനിത സഹകരണ സംഘം . സംഘം നടത്തിവരുന്ന സുഭിക്ഷ ഹോട്ടലിലാണ് തണ്ണീർ പന്തൽ ഒരുക്കിയിരിക്കുന്നത്. സംഘം പ്രസിഡണ്ട് ശ്രീമതി കെ.വി തങ്കം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഓഡിറ്റർ ശ്രീ അനന്തകൃഷ്ണൻ, സെക്രട്ടറി ലീന, ഡയറക്ടർമാരായ ശ്രീമതി റസിയ പി.വി, ഗൗരി പി.ആർ, സരോജിനി, വിലാസിനി, സഫിയ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments