Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം നൽകി


മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം നൽകി

മാറഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി ബീന ടീച്ചർക്ക് സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി സ്വീകരണം നൽകി. ദീർഘകാലം വാർഡിലെ അംഗനവാടിയിൽ വർക്കർ ആയി ജോലി ചെയ്ത ടീച്ചറുടെ സ്ഥാനലബ്ധിയിൽ യോഗം സന്തോഷം രേഖപ്പെടുത്തി. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. വാർഡിലെ വികസന രൂപരേഖയുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം എം ശ്രീരാമനുണ്ണി മാസ്റ്റർ അവതരിപ്പിക്കുകയും കോപ്പി പ്രസിഡന്റിന് കൈമാറുകയും ചെയ്തു. ബീന ടീച്ചർ, കെ.ടി അബ്ദുൽ ഗനി, പി ദാസൻ, പി.വി അബ്ദു റസാക്, സബി എടപ്പാൾ, കെ യൂസുഫ്, ഷെറീന ഉസ്സമ്പിയകം പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments