അയിരൂർ ഗവർണർ കോളനിയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി അധ്യക്ഷത വഹിച്ചു, ഹൗസിംഗ് ബോർഡ് ചെയർമാൻ ബഹു പി പി സുനീർ മുഖ്യാതിഥിയായിരുന്നു,ഡോ :കെ എം ഹിലാൽ,എൻ നാഷിദ്, കെ പി കുഞ്ഞു,അഹമ്മു കൂവക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സിപി ബാബു സ്വാഗതവും ഓ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments