യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറി ശോഭ പ്രഗിലേഷിന്റെ സ്ഥാപനത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യുവ കലാ സാഹിതി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ കൂട്ടായ്മ നടന്നു സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി. അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു വി.പി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് ആലത്തിയൂർ, സതീഷ് ചളിപ്പാടം, രാധ വളാഞ്ചേരി, സെയ്ത് പുഴക്കര എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments