കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിനു രൂപം നൽകി.
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിനു രൂപം നൽകി.ക്ലബ്ബിന്റെ ഉദ്ഘാടനം കോക്കൂർ ക്ഷീര സഹകരണ സംഘം പ്രസിഡ്ന്റ് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുജീബ് കോക്കൂർ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പി പി സക്കീർ, ഷഹന നാസർ, ഷൈന പി, ഡോ എം പി റാഹില, അർച്ചന സുരേഷ്, മുഹ്സിൻ മൊയ്തീൻ, എൻ ഹമീദ്, മൊയ്തീൻ, കെ വി റഫീഖ് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments