കെഎംഎം ഇംഗ്ലീഷ് സ്കൂൾ നാൽപതാം വാർഷിക മെഗാ എക്സ്പോ നാളെ തുടക്കമാകും
മലപ്പുറം ജില്ലയിലെ ആദ്വത്തെ സിബിഎസ്ഇ സ്കൂളായ പെരുമ്പടപ്പ് പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് സ്കൂൾ നാൽപതാം വാർഷികം ജനുവരി 11 മുതൽ 17 വരെ ആഘോഷിക്കുന്നു ഇതിന്റെ ഭാഗമായി ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന ആർട്സ് ഫെസ്റ്റിവൽ, സഹോദയ കിഡ്സ് കോംപിറ്റീഷൻ, റൂബി ജൂബിലി മെഗാ എക്സ്പോ കുട്ടികളുടെ കലാപ്രകടനങ്ങൾ വ്യാപാര വ്യവസായ വിദ്യാഭ്യാസ കാർഷിക പ്രദർശനങ്ങൾ വിവിധ വിനോദ വിജ്ഞാന പരിപാടികൾ കുട്ടികൾക്കായി അമ്യൂസ്മെന്റ് റൈഡുകൾ എന്നിവ സജ്ജീകരിക്കുന്നു
മാറഞ്ചേരി വന്നേരി നാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് അഷ്‌റഫ് ചങ്ങനാത്ത്, സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, കെ.എം.എം. സ്കൂൾ അക്കാദമിക് അഡ്വൈസർ ശംസുദ്ദീൻ കുന്നംമ്പത്ത്, പ്രിൻസിപ്പൽ അഡ്വ. അബ്ദുൽജലാൽ മാളിയേക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments