Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഫുഡ് ഫെസ്റ്റും പുരാതന വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു

ഫുഡ് ഫെസ്റ്റും പുരാതന വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു

വടക്കുമുറിSSMUP സ്കൂളിലെ ഫുഡ് ഫെസ്റ്റും പുരാതന വസ്തുക്കളുടെ പ്രദർശനവും ജനുവരി 14 ശനിയാഴ്ച യുപി  സ്കൂളിൽ നടന്നു. 

യോഗത്തിൽ പിന്നണിഗായകൻ മണികണ്ഠൻ പെരുമ്പടമ്പ് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടന യോഗത്തിൽ  പ്രധാന അധ്യാപകൻ അബ്ദുൽ റസാഖ് സിഎം സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് PN ബാബു അധ്യക്ഷതവഹിച്ചു.വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്ലബ്ബ് പ്രതിനിധികൾ മുൻ അധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ചു . PTA വൈസ് പ്രസിഡണ്ട് പ്രബിൻ നന്ദി പറഞ്ഞു.തുടർന്ന് വിവിധ കലാകാരന്മാരുടെ കലാ   പരിപാടികൾ നടന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com


Post a Comment

0 Comments