Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നഗരസഭയിൽ പാലിയേറ്റീവ് ദിനാചരണ പരിപാടികൾക്ക് തുടക്കമായി



പൊന്നാനി നഗരസഭയിൽ പാലിയേറ്റീവ് ദിനാചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി: പാലിയേറ്റീവ് ദിനാചരണത്തി ന്റെ ഭാഗമായുളള വിവിധ പരിപാടികൾക്ക് പാലിയേറ്റീവ് പ്രതിജ്ഞയോടെ പൊന്നാനി നഗരസഭയിൽ തുടക്കമായി. രണ്ടു ദിവസങ്ങ ളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്ന ത്. ആദ്യ ദിവസമായ ഇന്നലെ നഗരസഭയിൽ രജിസ്റ്റർ ചെയ്ത, കിടപ്പിലായ രോഗികളുടെ ഗൃഹ സന്ദർശനം നടന്നു. റേഡിയോ, പുതുവ സ്ത്രം എന്നിവയുമായാണ് നഗരസഭാ ജനപ്ര തിനിധികൾ, പരിരക്ഷാ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരടങ്ങിയ സംഘം സന്ദർ ശനം നടത്തിയത്.രണ്ടാംദിനമായ ഇന്ന് പാലി യേറ്റീവ് രോഗികളുടെ ഉല്ലാസ ബോട്ട് യാത്ര നടക്കും.നഗരസഭയുടെ പാലിയേറ്റീവ് ദിനാ ചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായി. കൗൺസി ലർമാരായ സഹീല നിസാർ, സവാദ് കണ്ടു ങ്ങൽ, പി.കെ ജംഷീന, ബീവി പുതുവീട്ടിൽ, ആയിഷ അബ്ദു, ജംഷീന മൊയ്തു, പാലിയേറ്റീ വ് നേഴ്സ് ഗ്രിഷ തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments