Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് സ്കൂൾ ലൈബ്രറിക്കായി പുസ്തകങ്ങൾ സമർപ്പിച്ചു

വെളിയങ്കോട്  സ്കൂൾ ലൈബ്രറിക്കായി പുസ്തകങ്ങൾ  സമർപ്പിച്ചു 


വെളിയങ്കോട് ഹൈ സ്കൂളിലെ 93-94  SSLC Batch ലെ അകാലത്തിൽ പൊലിഞ്ഞു പോയ നിഷാർ കെ. കോടത്തൂർ , ഷമീഷ് കെ കെ, സന്തോഷ് വി, മനോജ് കുമാർ എ. കെ, എന്നിവരുടെ സ്മരണാഞ്ജലിയിൽ എഴുത്തുകാരുടെ കയ്യൊപ്പോടെയുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്കായി സമർപ്പിച്ചു.

ബാച്ചിൻ്റെ പുനസമാഗമത്തിന് അശ്രാന്തം പരിശ്രമിച്ച വ്യക്തികൾ ആയിരുന്നൂ സന്തോഷും മനോജും 2015 ജനുവരി 11 ന് ആണ് സമാഗമത്തിന് അന്ന് തന്നെ യാണ് സന്തോഷ് മരണമടയുന്നത് 
റീ യൂണിയന് വർഷങ്ങൾക്ക് ഇപ്പുറം മനോജും വിടപറഞ്ഞു.


നിഷാറും, ഷമീഷും വർഷങ്ങൾക്ക് മുൻപേ വിടപറഞിരുന്നു സന്തോഷിൻ്റെ സഹോദരങ്ങളും സുഹൃത്ത്ക്കളും  നടത്തിയ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് 8മത് ചരമദിനവും 94 എസ്എസ്എൽസി യുടെ പുന സമാഗമ ദിനവും ഇതിനായി തെരഞ്ഞെടുത്തത്.

ആംഗലേയ - മലയാള സാഹിത്യകാരൻ അബ്ദുൾ പുന്നയൂക്കുളം ,ഹക്കീം വെളിയത്ത് സന്ധ്യാ.V, സൗമ്യ V, ജയചന്ദ്രൻ, സജീഷ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഷൈലാ ഭായി ടീച്ചർക്കും സഹപ്രവർത്തകർക്കും കൈമാറി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments