Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ക്രിസ്തുമസ് വിപണി മിന്നൽ പരിശോധനക്കൊരുങ്ങി ലീഗൽ മെട്രോളജി


ക്രിസ്തുമസ് വിപണി മിന്നൽ പരിശോധനക്കൊരുങ്ങി ലീഗൽ മെട്രോളജി

മലപ്പുറം: ക്രിസ്തുമസിനോടനു ബന്ധിച്ച് വിപണിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് ഡിസംബർ 24 വരെ മിന്നൽ പരിശോധന നടത്തും. അളവു തൂക്ക സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനി കൺട്രോൾറും ആരംഭിക്കും.

അളവിൽ കുറവ്, മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജുകളിൽ നിർമാതാവിന്റെ / ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ മേൽവിലാസം രേഖപ്പെടുത്താതിരിക്കുക, എം.ആ ർ.പിയെക്കാൾ അധിക തുക ഈടാക്കുക തുടങ്ങിയ ക്രമ കേടുകളിൽ പരാതിപ്പെടാം.

പരാതികൾ കൺട്രോൾ റൂം: 0483-2766157, ഇൻസ്പെക്ടർ മഞ്ചേരി സർക്കിൾ 2 : 8281698095, തിരൂർ സർക്കിൾ 1: 8281698096, തിരൂർ സർക്കിൾ 2 : 8281698097, തിരൂരങ്ങാടി: 8281698098, പൊന്നാനി:8281698099, നിലമ്പൂര്‍: 8281698101, പെരിന്തല്‍ൽമണ്ണ 828198101, കൊണ്ടോട്ടി : 9400064089, ഇൻസ്പെക്ടർ ഫ്ലെയിങ് സ്ക്വാഡ് 9188525708 എന്നീ നമ്പറുകളിൽ അറിയിക്കാം


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments