Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നോബിൾ പാലിയേറ്റീവ് കെയറിലേക്ക് ഒരു കൈ സഹായം; പഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി


നോബിൾ പാലിയേറ്റീവ് കെയറിലേക്ക് ഒരു കൈ സഹായം; പഞ്ചായത്ത്‌ വാർത്താ വിഭാഗം വാക്കറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി

വെളിയംകോട് :വെളിയംകോട് പഞ്ചായത്ത്‌ പരിധിയിൽ പ്രവർത്തിക്കുന്ന വെളിയംകോട് പാലിയേറ്റിവ് കെയറിലേക്ക് പത്ത് വാക്കറുകൾ സ്‌പേനറുകൾ ഫ്ലോ മീറ്ററുകൾ എന്നവ കൈമാറി.

ഞാറാഴ്ച്ചകൾ തോറും നടക്കുന്ന ഡേ കെയർ ദിവസമായ ഇന്ന് പഞ്ചായത്ത്‌ വാർത്ത വിഭാഗം ബഹുമാന്യമായ ഒ ടി മൂഹിയിദ്ദീൻ മാസ്റ്റർ അവർകളുടെ നേതൃത്വത്തിലാണ് വെളിയംകോട് നോബിൾ പാലിയേറ്റ് കെയർ പ്രവർത്തകർക്ക് സഹായം കൈമാറിയത്.
ചടങ്ങിൽ പഞ്ചായത്ത്‌ വർത്താ വിഭാഗം അംഗങ്ങളായ അറമുഖൻ സോനാരെ, പി ആർ കെ റസാക്ക്, ഹുസൈൻ പിലാശ്ശേരി മുഹമ്മദലി നോബ്ൾ എന്നിവർ പങ്കെടുത്തു..
തുടർന്ന് മുഴുവൻ ആളുകൾക്കും ഭക്ഷണ വിതരണവും നടത്തിയാണ് പരിപാടി അവസാനിപ്പിച്ചത്


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments