Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലാ പഞ്ചായത്തിന്റെ തണ്ണിത്തുറ വി സി ബി വർക്ക് അവസാനഘട്ടത്തിൽ


ജില്ലാ പഞ്ചായത്തിന്റെ  തണ്ണിത്തുറ വി സി ബി വർക്ക് അവസാനഘട്ടത്തിൽ 

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ കടലിനോട് ചേർന്ന ഭാഗത്ത് വെളിയങ്കോട് -പെരുമ്പടപ്പ് പഞ്ചായത്തിലെ നൂറ് കണക്കിന്  കിണറുകളിലെ പുളി തടയുന്നതിനും ഏക്കറ് കണക്കിന് കൃഷിക്ക് ഗുണം ചെയ്യുന്നതും പ്രകൃതിക്ഷോഭം ഒരു പരിധിവരെ തടയുന്നതിനും കഴിയുന്ന വി സി ബി യുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തുന്നു...പ്രസ്തുത വി സി ബി ഡിവിഷൻ മെമ്പർ എ കെ സുബൈർ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ബ്ലോക്ക് മെമ്പർ താജുനിസ,എ ഇ ഷാജഹാൻ, പൊതുപ്രവർത്തകരും ഗുണഭോക്താക്കളുമായി പദ്ധതിയെക്കുറിച്ഛ് ആശയവിനിമയം നടത്തുകയും  ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments