Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൈ നടലും കാർഷിക പഠന ക്ലാസും നടത്തി


തൈ നടലും കാർഷിക പഠന ക്ലാസും നടത്തി

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയും  KVK തവനൂരിന്റെയും ആഭിമുഖ്യത്തിൽ തരിശ് ഭൂമിയിൽ പച്ചക്കറി തൈ നടലും കാർഷിക പഠന ക്ലാസും അയിരൂർ മ അദനുൽ ഉലും മദ്രസയിൽ വെച്ച് നടത്തി.

 പച്ചക്കറി തൈ നടൽ കർമ്മം പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൗദാമിനി നിർവഹിച്ചു.കാർഷിക പഠന ക്ലാസ്സ്‌  പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ, പെരുമ്പടപ്പ് കൃഷി ഓഫീസർ അരുൺ കുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു.ഡോ:പ്രശാന്ത് ക്ലാസ്സെടുത്തു. അയിരൂർ മുഹമ്മദാലി സ്വാഗതം പറഞ്ഞു. അയിരൂർ മഹല്ല് പള്ളി സെക്രട്ടറി ഒ.കെ മുഹമ്മദ്‌ മുസ്ലിയാർ, ദീപു കുന്നംവീട്ടിൽ എന്നിവർ നേതൃത്വം നൽകി. ജലാൽ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments