Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി എം എം യു പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന് തുടക്കമായി.

സി എം എം യു പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന് തുടക്കമായി.

പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് പ്രഗിലേഷ് ശോഭ അധ്യക്ഷത വഹിച്ചു. തിരൂർ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പ്രസന്ന ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു വിദ്യാർത്ഥികളോട് സംസാരിച്ചു. 

വാർഡ് മെമ്പറും സ്കൂൾ അധ്യാപികയുമായ ശ്രീമതി ഷീജ സുരേഷ് ചടങ്ങിന് ആശംസ നേർന്നു. SRG കൺവീനർ ഹേമന്ത് മോഹൻ ക്യാംപ് വിശദീകരണം നടത്തി.സ്കൂൾ അധ്യാപിക ഷിനു ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. വിദ്യാർഥികൾക്ക് ഉപകാരപ്രദമായ നിരവധി സെഷൻസ് ആണ് ക്യാംപിൽ ഒരുക്കിയിരിക്കുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments