സമസ്ത കൈത്താങ്ങ് വെളിയങ്കോട് റൈഞ്ചിൽ തുടങ്ങി
പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ദഅവത്തിനൊരു കൈത്താങ്ങ് ഫണ്ട് സമാഹരണത്തിന് വെളിയങ്കോട് റൈഞ്ചിൽ തുടക്കമായി. റെയിഞ്ച് ട്രഷറർ വി എം യൂസഫ് ആദ്യ ഫണ്ട് നൽകി. ഷാഹുൽഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് വൈസ്പ്രസിഡൻ്റ് കെ മുബാറക് അശ്റഫി അധ്യക്ഷനായി. സെക്രട്ടറി പി.എം ആമിർ മൗലവി, അബ്ദുൽ അസീസ് ഫൈസി, എം ഇബ്രാഹിം ഫൈസി, നൗഷാദ് അഷ്റഫി, പി.പി.എം റഫീഖ് മുസ്ലിയാർ, കെ.വി.എം കഫീൽ മുസ്ലിയാർ, മുബഷിർ യമാനി പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments