ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ ആദ്യ പ്രദർശനം നടന്നു.
ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ ഡോക്യുമെൻ്ററി ചിത്രത്തിൻ്റെ ആദ്യ പ്രദർശനം തൃപ്പുണ്ണിത്തുറ കളിക്കോട്ട പാലസിൽ കൊച്ചിൻ റോയൽ ഫാമിലിയിലെ അംഗങ്ങൾക്ക് മുന്നിൽ നടന്നു.
കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൻ്റെ ചരിത്രം കുടിയാണ് ഈ ചിത്രം.
ചടങ്ങിൻ്റെ ഉൽഘാടനം നിലവിളക്ക് കൊളുത്തി കുഞ്ഞിപ്പിള്ള കുട്ടി തമ്പുരാൻ (അമ്മിണിതമ്പുരാൻ )നിർവ്വഹിച്ചു.
അനിയൻ തമ്പുരാൻ,രമേശൻ തമ്പുരാൻ, സംവിധായകൻ ഡോ.രാജേഷ് കൃഷ്ണൻ രചയിതാവ് റഫീക്ക് പട്ടേരി ഫിലിം ആക്ടർ ഹരി
എഴുത്തുകാർ സംവിധായകർ മാധ്യമ പ്രവർത്തകർ തുടങ്ങീ നിരവധി പേർ പങ്കെടുത്തു.
തുടർന്നു വായിക്കാൻ 👇
https://www.realmediachannel.com/2022/12/blog-post_28.html
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments