പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സമ്മാന വിതരണവും ആദരവും സംഘടിപ്പിച്ചു
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 സമ്മാന വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ: നന്ദേട്ടൻ ഉത്ഘാടനം ചെയ്തു സമ്മാന വിതരണം നിർവ്വഹിച്ചു. ഓവറോൾ കിരീടം ബ്ലേസിങ്ങ് പാലപ്പെട്ടിയും റണ്ണേഴ്സ് അപ്പ് ആയി ടാസ് പെരുമ്പടപ്പ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ശ്രീ: പി. നിസാർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി: സൗദ അബ്ദുള്ള, , കെ. ഉണ്ണികൃഷ്ണൻ, മുസ്തഫ.ടി.എച്ച്, നിഷ പ്രദീപ്, സുനിൽദാസ്, അജീഷ ഷാനവാസ്, സെക്രട്ടറി ശ്രീ: ജയരാജ് എന്നിവർ ആശംസകൾ നേർന്നു *
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി: നിഷാദത്ത് ടീച്ചർ നന്ദി പറഞ്ഞു ചടങ്ങ് അവസാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments