Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നായരങ്ങാടി സീഡ്സ് നോളഡ്ജ് സെന്ററിൽ "ഹൃദയത്തിലാണെന്റെ ക്രിസ്മസ്" ആഘോഷ പരിപാടികൾ നടത്തി.

നായരങ്ങാടി സീഡ്സ് നോളഡ്ജ് സെന്ററിൽ "ഹൃദയത്തിലാണെന്റെ ക്രിസ്മസ്" ആഘോഷ പരിപാടികൾ നടത്തി.

വടക്കേക്കാട് : നായരങ്ങാടി എ കെ റോഡിലെ സീഡ്സ് നോളഡ്ജ് സെന്റർ സംഘടിപ്പിച്ച "ഹൃദയത്തിലാണെന്റെ ക്രിസ്മസ്" ആഘോഷ പരിപാടികൾ വർണ്ണാഭമായി.

സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ സെന്റർ ഡയറക്ടറും പ്രധാനദ്ധ്യാപകനുമായ ഉത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും ഇംഗ്ലീഷ് അധ്യാപകനുമായ ജാബിർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഹാവ്‌ലിൻ , വിജിഷ എന്നിവർ ചേർന്നു കേക്കു കട്ട് ചെയ്തു. ക്രിസ്മസ് പാപ്പകൾ , കരോൾ ഗീതങ്ങൾ എന്നീ പരിപാടികൾ അരങ്ങേറി.

അദ്ധ്യാപികമാരായ സവിത , ജിജിത , ആര്യ , അനഘ  ആശംസകളർപ്പിച്ചു സംസാരിച്ചു.
അഭിജിത്ത് സ്വാഗതവും മുഹമ്മദ് ഷുഹൈബ് നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments