Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദോത്തി ചലഞ്ച് പെരുമ്പടപ്പ് പഞ്ചായത്ത് തല വിതരണോദ്ഘാടനം നിവഹിച്ചു


ദോത്തി ചലഞ്ച് പെരുമ്പടപ്പ് പഞ്ചായത്ത് തല വിതരണോദ്ഘാടനം നിവഹിച്ചു

പെരുമ്പടപ്പ് ;മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ പെരുമ്പടപ്പ് പഞ്ചായത്തിൽ നിന്നും പങ്കാളികളായവർക്കുള്ള ദോത്തികൾ ആമയം പള്ളിക്കടുത്തുള്ള സുലൈമാൻ സാഹിബ്‌ പാണക്കാട് അവരുടെ വസതിയിൽ വെച്ച് മുസ്‌ലിം ലീഗ് മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് Ad:VIM അഷ്‌റഫ്‌  വിതരണോദ്ഘാടനം നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് സലിം ഗ്ലോബ്, സെക്രട്ടറി ഷാഫി ചെറവല്ലൂർ ട്രഷറർ സബീർ തവളക്കുന്ന്, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് KV മൊഹമ്മദ്‌ സെക്രട്ടറി സുബൈർ ചെറവല്ലൂർ,ഇബ്രാഹിം മാസ്റ്റർ,മജീദ് കല്ലിങ്ങൽ, ഹമീദ് ആമയം,അബ്ദുള്ള കുന്നയിൽ,ഹമീദ് പടിക്കൽ,ഉബൈദ് മാഷ്,ഇബ്രാഹിം കുന്നയിൽ,ജലാൽ ആമയം, ഹുസൈൻ പട്ടേരി, ആബിദ് പാറ,ഫസലു ആമയം, മുനീർ ആമയം,അൻവർ ചെറവല്ലൂർ, ബിഷർ ചെറവല്ലൂർ, സാദിക്ക് ആമയം തുടങ്ങിയവർ പങ്കെടുത്തു .
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments