കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ബിരിയാണി മന്തി ചലഞ്ച് സംഘടിപ്പിക്കുന്നു
കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി മന്തി ചലഞ്ച് നാളെ 10.Am-12 Pm കരിങ്കല്ലത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽവച്ച് നടക്കും നിർധരരും നിലാമ്പരരുമായ ഒരു പറ്റം പാവപ്പെട്ട തൊഴിലാളികളെ സഹായിക്കാൻ അവരുടെ കണ്ണിരോപ്പാൻ ഈ സംഘടന നടത്തുന്ന ജീവ കാരുണ്യപ്രവർത്തനത്തിൽ എല്ലാവരും പങ്കാളിയാവണമെന്ന് ഭാരവാഹികൾ അറിയിച്ചു
മാറഞ്ചേരിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് അബ്ദു അൽനൂർ, സെക്രട്ടറി ജയറാം മാരാത്ത്, ട്രഷറർ സി.പി. റഷീദ് പെരുമ്പടപ്പ്, സ്വാഗതസംഘം കൺവീനർ മുഹമ്മദ് ഓളങ്ങാട്, കോ -ഓഡിനേറ്റർ ഷെരീഫ് അത്താണി, അഷ്‌റഫ് ഓളങ്ങാട് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments