Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മയും തിരൂർ CRM മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വെളിയങ്കോട് ഉമരി സ്കൂളിൽ നടന്നു. എണ്ണൂറോളം രോഗികളെ പരിശോധിച്ച് മരുന്നുകളും ഇൻഹേലറുകളും സൗജന്യമായി നൽകിയ മെഡിക്കൽ ക്യാമ്പ് അഷ്റഫ് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി അഷ്റഫ് മനരിക്കൽ ഉൽഘാടനം ചെയ്തു.തുടർന്ന്‌ പൊന്നാനി മണ്ഡലം പ്രസിഡണ്ട് അഷ്റഫ് അൽ അമീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ  മണ്ഡലം സെക്രട്ടറി അഷ്റഫ് പള്ളിക്കര സ്വഗതം പറഞ്ഞു.മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട് ഓൺലൈൻ സന്ദേശം നൽകി. സ്വാഗത സംഘം ചെയർമാൻ C.Aഅഷ്റഫ് വന്നേരി കൺവീനർ MK അഫ്റഫ് പരിച്ചകം എന്നിവർ നേതൃത്വം നൽകി.വിവിധ രാഷ്ട്രീയ സംസ്കാരിക നേതാക്കളും അഷ്റഫ് കൂട്ടായ്മ സംസ്ഥാന ജില്ലാ നേതാക്കളും മണ്ഡലത്തിലെ നിരവധി പ്രവർത്തരും പങ്കെടുത്ത വേദിയിൽ മണ്ഡലം ട്രഷറർ T.P അഷ്റഫ് നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments