Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"തിരികെ 1988" വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു


"തിരികെ 1988" വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു


വെളിയങ്കോട്  ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍  - 1987  -88 എസ് .എസ് .എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ "തിരികെ  1988"എന്നപേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.  

പരിപാടി  പൂർവ്വ വിദ്യാർത്ഥിയും  ജില്ലാ പഞ്ചായത്ത് മെമ്പറുമായ എ കെ സുബൈർ ഉദ്ഘാടനം കർമം നിർവഹിച്ചു. അകാലത്തില്‍ പൊലിഞ്ഞുപോയ നാല്   പൂർവ്വ വിദ്യാർത്ഥികളെ     ചടങ്ങില്‍ അനുസ്മരിച്ചു. ചെയർമാൻ രാജാറാം അധ്യക്ഷത വഹിച്ചു . പൂർവ്വ വിദ്യാർത്ഥിയും  പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ   നിസാർ , ശിഹാബുദ്ദീൻ , ജലീൽ, ഷാഫി, ഹബീബ , റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി .  രാവിലെ9 മുതൽ വൈകുന്നേരം 4 വരെ നീണ്ടുനിന്ന  വൈവിധങ്ങളായ പരിപാടിയിൽ  നൂറിൽകൂടുതൽ പേർ പങ്കെടുത്തു . കൺവീനർ റംല സ്വഗതവും സജനി നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments