അയിരൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിക്റ് ഹൽഖ വാർഷികവും മഹല്ല് ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു..അയിരൂർ മഹല്ല് പ്രസിഡന്റ് അഷറഫ് കല്ലേ പറമ്പിൽ അധ്യക്ഷത വഹിച്ചു . വിവിധ പരിപാടികളായി പേരോട് അബ്ദുറഹ്മാൻ സഖാഫി , ജലീൽ റഹ്മാനി വാണിയന്നൂർ, സയ്യിദ് ആറ്റക്കോയ തങ്ങൾ അൽ ബുഖാരി മുന്നാക്കൽ, ശൈഖുനാ ഇസ്മയിൽ മുസ്സീലിയാർ , സ്വാലിഹ് അഹ്സനി കക്കടി പുറം, അബ്ദുൾ സലാം സഅദി കക്കടി പുറം, റാഷിദ് അസ്ഹരി കക്കിടിപ്പുറം, അഷറഫ് ബാഖവി അയിരൂർ ,കെ പി കുഞ്ഞു ഹാജി, ഹുസൈൻ കൊല്ലാ റയിൽ , അബ്ദുൾ കരീം സഅദി അയിരൂർ , അയിരൂർ മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
അബ്ദുൽ ലത്തീഫ് എം , ജലീൽ കല്ലയിൽ, ഫാറൂഖ് തറയിൽ സിറാജ് പുതിയിരുത്തി, നാസർ വി സി തുടങ്ങിയവർ നേതൃതം നൽകി.
മഹല്ല് സെക്രട്ടറി OK മുഹമ്മദ് സ്വാഗതവും ലത്തീഫ് മണ്ണൂരയിൽ നന്ദിയും പറഞ്ഞു. ആയിരത്തോളം കുടുംബങ്ങൾക്ക് ഭക്ഷണവിതരണവും നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments