Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് കോൺഗ്രസ്സ് പ്രതിഷേധം

എരമംഗലത്ത് കോൺഗ്രസ്സ് പ്രതിഷേധം

വെളിയംകോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നവാസ് സെൻസികിനെതിരെ പെരുമ്പടപ്പ് കെ.എസ്.ഇ.ബി അധികൃതർ വ്യാജ പരാതി നൽകി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിൽ പ്രാദേശിക നേതാക്കളും നിരവധി പ്രവർത്തകരും അണിചേർന്നു. കെ.എസ്.ഇ.ബി. അധികൃതർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധ പ്രകടനം .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

Post a Comment

0 Comments