വെളിയംകോട് പഞ്ചായത്തിലെ തൊഴിലുറപ്പ് ഒംബുഡ്സ്മാൻ സിറ്റിംഗ് ചൊവ്വാഴ്ച
വെളിയംകോട് പഞ്ചായത്തിലെ തൊഴിലുറപ്പ് ഒംബുഡ്സ്മാൻ സിറ്റിംഗ് ചൊവ്വാഴ്ച നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജൻ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതികൾ സുതാര്യവും നീതിപൂർവവും ആക്കാനായാണ് 20:09: 2022 ചൊവ്വാഴ്ച കാലത്ത് 11 മണി മുതൽ സിറ്റിംഗ് ആരംഭിക്കുന്നത് , സിറ്റിംഗിൽ പൊതുജനങ്ങൾക്കുള്ള പരാതിയും അറിയിക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments