യൂത്ത് കോൺഗ്രസ്സ് സമര ജ്വാല സംഘടിപ്പിച്ചു
കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിനെതിരെ, വിലക്കയറ്റത്തിനെതിരെ, ഇന്ധന വിലവർദ്ധനവിനെതിരെ, രൂപയുടെ മൂല്യ തകർച്ചക്കെതിരെ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആലംകോട്, നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിതിൻ ഭാസ്കരൻ അധ്യക്ഷത വഹിച്ച പരിപാടി പി ടി കാദർ ഉദ്ഘാടനം ചെയ്തു. റെജി ഒതളൂർ, നാഹിർ ആലുങ്ങൾ, അനസ് മാന്തടം, സുഹൈർ എന്നിവർ പരിപാടി സംസാരിച്ചു.ഫാരിസ് നരണിപ്പുഴ, സജിൻ മാക്കാലി, ഷാഫി ചേലക്കടവ്, അനീഷ് കെ സി സിദ്ധിക്ക്, സുജീഷ് നന്നംമുക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments