എസ് വൈ എസ് പൊന്നാനി സോൺ തിരുനബി സ്നേഹ പ്രഭാഷണം സംഘടിപ്പിച്ചു.
കനിവാണ് നബി എന്ന ശീർഷകത്തിൽ എസ് വൈ എസ് പൊന്നാനി സോൺ തിരുനബി സ്നേഹ പ്രഭാഷണം സംഘടിപ്പിച്ചു.
മാറഞ്ചേരി സെന്ററിൽ വെച്ച് നടന്ന പ്രഭാഷണ സംഗമം ഷമീർ എം പി യുടെ അദ്ധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് പ്രഭാഷണം നടത്തി.
ഉസ്മാൻ കാമിൽ സഖാഫി, ഹമീദ് ലത്തീഫി, മൻസൂർ പുത്തൻ പള്ളി,ഷക്കീർ മഹ്ളരി,അബൂബക്കർ എരമംഗലം എന്നിവർ സംസാരിച്ചു.
സി എം സൈനുദ്ധീൻ നഈമി സ്വാഗതവും ഹുസൈൻ അയിരൂർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments