Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിജയികൾക്ക് ട്രോഫികളും, സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു


വിജയികൾക്ക് ട്രോഫികളും, സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു

മാറഞ്ചേരി ഗവ.ഐ.ടി.ഐ യിൽ നടന്ന സ്പോർട്സ് മീറ്റിൽ വിജയികളായവർക്കും, ആസാദി കാ അമൃത മ ഹോത്സവത്തിൻ്റെ ഭാഗമായി നടന്ന വിവിധ കലാ സാഹിത്യ മൽസരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും ട്രോഫികളും, സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു.

ഐ ടി ഐ യിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം ഹിളർ കാഞ്ഞിരമുക്ക് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷാജി എം.ആർ അധ്യക്ഷത വഹിച്ചു. ഹസീന എം.എ ജിനേഷ് എം തുടങ്ങിയവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum

Post a Comment

0 Comments