Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു





കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളുടെ കുടുംബാംഗങ്ങളിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കായ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മാറഞ്ചേരി കരുണാ ഭവനിൽ നടന്ന സംഗമം ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി. വനിത വിംഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ആരിഫ, സത്താർ അമ്പാരത്ത്, നെൽജോ, ഉമ്മർ കെ.ടി, സുലൈഖ റസാഖ്, റീജ, റസീന ഹബീബ്, ബഷീർ സിൽവർ, പ്രമോദ് പി.വി.കെ, ബാബു .വി, റീന ആന്റണി, വിജയൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌ ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel/ Website: www.realmediachannel.com




Post a Comment

0 Comments