Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.



\

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കടവനാട് ഇമ്പിച്ചിബാവ സ്മാരക വായനശാലയുടെയും സിപിഐ എം കടവനാട് ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് അനുമോദിച്ചത്. വായനശാല പരിസരത്ത് നടന്ന പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റുമായ പ്രൊഫ.എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി എസ് അശോകൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി പി എ സജിഷ് സ്വാഗതം പറഞ്ഞു. കരുവടി ചന്ദ്രൻ, ശോഭന ഷൺമുഖൻ, എം പി ഖാലിദ് എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments