Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

CPI പൊന്നാനി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.



CPI പൊന്നാനി മണ്ഡലം സമ്മേളത്തിന്റെ ഭാഗമായി പുതിയിരുത്തിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു. പി. പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. ഹനീഫ, ടി. അബ്ദു, തുടങ്ങിയവർ ആശംസ അറിയിച്ചു. ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അസീസ് നന്ദി അറിയിച്ചു. സി.പി.ഐ പൊന്നാനി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണത്തിലാണ് പ്രദേശത്തെ സഖാക്കൾ .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments