Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിൽ ഹെൽപ്പ് ഡസ്ക് ഉൽഘാടനം ചെയ്തു


വെളിയംകോട് പഞ്ചായത്തിൽ ഹെൽപ്പ് ഡസ്ക് ഉൽഘാടനം ചെയ്തു

വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  
2022 - 2023 സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡസ്ക്കിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . 

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ അധ്യക്ഷത വഹിച്ചു .ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വേലായുധൻ, റസ്ലത്ത്
സെക്കീർ , സബിത പുന്നക്കൽ , ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ടി. കവിത , ജൂനിയർ സൂപ്രണ്ട് സെബാസ്റ്റ്യൻ ബി . മോറിസ് , ഗ്രാമ പഞ്ചായത്ത് വ്യവസായ വകുപ്പ് ഇൻ്റേൺ വി.എം അർഷിദ തുടങ്ങിയവർ സംബന്ധിച്ചു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments