യുവകലാസാഹിതി - കൊളാടി സ്മാരക സാഹിത്യ പുരസ്കാരം കെ. സച്ചിദാനന്ദന് .
ഈ വർഷത്തെ യുവകലാസാഹിതി - കൊളാടി സ്മാരക സാഹിത്യ പുരസ്കാരം കെ. സച്ചിദാനന്ദന് . ആലംകോട് ലീലാകൃഷ്ണൻ ചെയർമാനും ഇ.എം. സതീശൻ കൺവീനറും പി.പി. സുനീർ, പി.കെ.കൃഷ്ണദാസ്, അജിത് കൊളാടി എന്നിവർ അംഗങ്ങളായ പുരസ്കാര സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പതിനയ്യായിരം രൂപയും പ്രശസ്തി പുതവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കൊളാടി ഗോവിന്ദൻ കുട്ടിയുടെ പത്തൊൻപതാം ചരമവാർഷിക ദിനമായ ഓഗസ്റ്റ് പതിമൂന്നിന് വൈകീട്ട് പുതിയിരുത്തിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments