ഇന്ത്യക്ക് അഭിമാനമായി പെരിയമ്പലം സ്വദേശി ഗാരിഷ് പ്രസാദ് .
ഇന്ത്യാ - നേപ്പാൾ അന്താരാഷ്ട്രാ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയാണ് ഗാരിഷ് പ്രസാദ് നാടിന് അഭിമാനമായി മാറിയത്. പെരിയമ്പലം സ്വദേശിയായ പ്രസാദ് നിഷ ദമ്പതികളുടെ മകനാണ് ഗാരിഷ് പ്രസാദ്. സംസ്ഥാന ജില്ലാ മൽസരങ്ങളിലും മെഡൽ നേടാൻ ഈ യുവ താരത്തിന് സാധിച്ചിട്ടുണ്ട്. റെബൽ സ്ക്വാഡിലൂടെയാണ് ഈ വിജയം എത്തിപ്പിടിക്കാൻ സാധിച്ചതെന്നും ഈ മാസം ഇരുപത്തി അഞ്ചാം തിയതി കാഡ്മഡുവിൽ നിന്നും തിരിച്ചെത്തുമെന്നും വീട്ടുകാർ അറിയിച്ചു. വളരെ പരിമിതമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുo മൽസരിച്ച് ജേതാവായതുകൊണ്ടു തന്നെ മെഡലിന് തിളക്കം ഏറെയാണ്. ഡിഗ്രി പൂർത്തീകരിച്ച ഗാരിഷ് ഇരുപത്തി ഒന്നു വയസ്സാണ്
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments