Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.എം. മൊയ്‌തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് ഞായറാഴ്ച


സി.എം. മൊയ്‌തുണ്ണി സാഹിബ് അനുസ്മരണ സദസ്സ് ഞായറാഴ്ച 

പഴയകാല കോൺഗ്രസ് നേതാവും പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെയും റൂറൽ ഹൗസിംഗ് സൊസൈറ്റിയുടെയും സ്ഥാപക നേതാവുമായ സി എം മൊയ്തുണ്ണി സാഹിബിന്റെ പതിനാറാം അനുസ്മരണ സദസ്സ് ഞായറാഴ്ച മാസ്റ്റർപടി എം. യു. എം. എൽ പി സ്കൂളിൽ വച്ച് സ്കൂളിൽ വച്ച് രാവിലെ പത്തുമണിക്ക് നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സി എം മൊയ്തുണ്ണി സാഹിബ് സ്മാരക സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവച്ച് എം ഇ എസ് സംസ്ഥാന ജന.സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കടവനാട് മുഹമ്മദിന് ആദരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് സമീറ ഇളയിടത്ത് തുടങ്ങി സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ടി. അബ്ദു, സി.എം. ഇബ്രാഹിം, പി..എം. അഷറഫ്, യു. അബ്ദുൽ വഹാബ്, സി.എം. ആരിഫ് തുടങ്ങിയവർ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments