Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"ഈദ് സംഗമം 2022 " സംഘടിപ്പിച്ചു.



വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ബാല്യകാലം തിരുവളയന്നൂർ ബലി പെരുന്നാളിനോടനുബന്ധിച്ച് പെരിയമ്പലം ബീച്ച് ഓഡിറ്റോറിയത്തിൽ "ഈദ് സംഗമം 2022 " സംഘടിപ്പിച്ചു. ജിഷാർ മാറഞ്ചേരി, നൂർഷ കടിക്കാട്, നസീർ പുന്നയൂർ, മുസ്തഫ പരൂർ, നൗഷാദ് കല്ലൂർ, സൈനു വടക്കേക്കാട്, ഉമൈർ എടക്കര, ബഷീർ മിനാർ, ഫിറോസ് പുന്നയൂർ, മുനീർ എടക്കര, കബീർ കൂനംമൂച്ചി, റഫീഖ് എ കെ , തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ ഇനം മത്സരങ്ങളും വിജയികൾക്ക് സമ്മാന ദാനവും നടത്തി. ബാല്യകാലത്തിന്റെ വനിത അംഗങ്ങളും പങ്കാളികളായി.പ്രശസ്ത ഗായകർ പങ്കെടുത്ത തൃശ്ശൂർ റീഡെയൽ ഓർക്കസ്ട്രയുടെ സംഗീതവിരുന്നും പ്രോഗ്രാമിന് മാറ്റുകൂട്ടി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments