Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആത്മീയ സംഗമത്തോടെ വെളിയങ്കോട് ഉമർഖാസി 170 -ാമത് ആണ്ടുനേർച്ച ഉജ്വല തുടക്കം



ആത്മീയ സംഗമത്തോടെ വെളിയങ്കോട് ഉമർഖാസി 170 -ാമത് ആണ്ടുനേർച്ച ഉജ്വല തുടക്കം 

വെളിയങ്കോട്: പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യ സമരസേനാനിയുമായ വെളിയങ്കോട് ഉമർഖാസിയുടെ 170 -ാമത് ആണ്ടുനേർച്ചയ്ക്ക് തുടക്കമായി. വെള്ളിയാഴ്‌ച രാത്രി ആത്മീയ സംഗമത്തോടെയാണ് ആണ്ടുനേർച്ച തുടങ്ങിയത്. ആത്മീയ സംഗമം സയ്യിദ് ശിഹാബുദ്ദീൻ അൽബുഖാരി തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി, സെയ്‌തലവി സഖാഫി, അഹദ് മുസ്‌ലിയാർ, മഹല്ല് പ്രസിഡൻറ് കെ.വി. അബൂബക്കർ, സെക്രട്ടറി കെ.വി. അബ്ദുൽമനാഫ്, ഖജാൻജി മൊയ്‌തുണ്ണിഹാജി തുടങ്ങിയവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum


Post a Comment

0 Comments