Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

Dyfi മാറഞ്ചേരി മേഖല കമ്മിറ്റി യുവജന പ്രതിരോധം സംഘടിപ്പിച്ചു


Dyfi മാറഞ്ചേരി മേഖല കമ്മിറ്റി 
യുവജന പ്രതിരോധം സംഘടിപ്പിച്ചു


Rss ഗൂഢാലോചനക്ക് മുന്നിൽ
കേരളം കീഴടങ്ങില്ല ജനപക്ഷ സർക്കാരിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല
കോൺഗ്രസ്‌ -ബിജെപി -ലീഗ്
കലാപം അവസാനിപ്പിക്കുക
Dyfi മാറഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധം പൊതുയോഗം പനമ്പാട് സെന്ററിൽ Dyfi മലപ്പുറം ജില്ലാ പ്രസിഡന്റ്‌
സ.പി ഷബീർ ഉദ്ഘാടനം ചെയ്തു, Cpim മാറഞ്ചേരി ലോക്കൽ സെക്രട്ടറി സ. എ പി വാസു അധികാരിപ്പടിയിൽ പ്രകടനം ഉദ്ഘാടനം ചെയ്തു,
Dyfi സംസ്ഥാന കമ്മിറ്റി അംഗം സ. മുനീർ Dyfi പൊന്നാനി ബ്ലോക്ക്‌ പ്രസിഡന്റ്‌ സ. അഭിലാഷ് ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഷിജുലേഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു, രജീഷ് മുക്കാല അധ്യക്ഷനായി,ജിജിൽ ഇ കെ സ്വാഗതവും ശരത്ത് നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments