Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.എസ്.എല്‍.സി. പ്ലസ്.ടു ജേതാക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു.


എസ്.എസ്.എല്‍.സി. പ്ലസ്.ടു ജേതാക്കളെ ഉപഹാരം നല്‍കി അനുമോദിച്ചു.

എസ് വൈ എസ്,എസ് എസ് എഫ് നാലകം യൂണിറ്റിന് കീഴില്‍ SSLC, PLUS TWO പരീക്ഷയില്‍ ഉന്നത വിജയം നേടിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു.മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ മെഹറലി കടവിൽ, എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി അസ്‌ലം, എസ്.എസ്.എഫ്. പൊന്നാനി ഡിവിഷന്‍ എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജദീർ മുഈനി, നാലകം മസ്ജിദുൽ ബിലാൽ ഇമാം റഫീഖ് അൽ ഹസനി, തുടങ്ങിയവര്‍ ഉപഹാരം കൈമാറി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments