Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നൂക്കാവ് - പുന്നയൂർകുളം ലൈഫ് കെയർ മാർഷ്യൽ ആർട്സ് അക്കാദമി മെഡൽ ജേതാക്കളെ അനുമോദിച്ചു



പുന്നൂക്കാവ് - പുന്നയൂർകുളം ലൈഫ് കെയർ മാർഷ്യൽ ആർട്സ് അക്കാദമി മെഡൽ ജേതാക്കളെ അനുമോദിച്ചു

മലപ്പുറം -പരപ്പനങ്ങാടിയിൽ നടന്ന 22-മത് തയ്ക്വാൻഡോ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ 12 വിദ്യാർഥികളെ പുന്നൂക്കാവ് ലൈഫ് കെയർ മാർഷ്യൽ ആർട്സ് അക്കാദമി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ഫാത്തിമ ലീനസ് അധ്യക്ഷയായി. വടക്കേകാട് എസ്.എച്ച്.ഒ അമൃതരംഗൻ, പഞ്ചാ യത്തംഗങ്ങളായ ബിന്ദു, ഷംസുദ്ദീൻ, അക്കാദമി ഉപദേശക സമിതി ചെയർമാൻ വി. താജുദ്ദീൻ, ഹക്കീം വെളിയത്ത്, അബൂബക്കർ കുന്നംകാട്ടയിൽ, പരിശീ ലകരായ അഹമ്മദ് ഇർഫാൻ, എം. ബനീഷ്,കെ.വി. അനന്തു,അക്കാദമി മാനേജർ ഖൈറുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കായിക പ്രദർശനവും ഉണ്ടായി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments