Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു


പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റിലെ പ്രവർത്തകർ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് പെരുമ്പടപ്പ് മാറഞ്ചേരി പുന്നയൂർക്കുളം തുടങ്ങി വിവിധ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കനിവ് ചാരിറ്റബിൾ ട്രസ്റ്റിലെ പ്രവർത്തകർ നവാസ് ശരീഫ് ഷാജി എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments