മാറഞ്ചേരി ബി കാറ്റഗറിയിൽ , വെളിയംകോട്, നന്നംമുക്ക് പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ , പെരുമ്പടപ്പ് സി കാറ്റഗറിയിൽ തുടരും
മാറഞ്ചേരി പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തങ്ങൾ ഫലം കണ്ടു. 8.72 എന്ന ടി.പി. ആർ നിരക്കോടെ മാറഞ്ചേരി ബി കാറ്റഗറിയിലെത്തി.
ടി.പി. ആർ നിരക്ക് 18 ശതമാനത്തിൽ നിന്നും ഉയർന്ന് വെളിയംകോട്, നന്നംമുക്ക് പഞ്ചായത്തുകൾ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്നു.
പെരുമ്പടപ്പ് പഞ്ചായത്ത് 14.02 എന്ന ടി.പി. ആർ നിരക്കോടെ സി കാറ്റഗറിയിൽ തുടരുന്നു.
നിലവിലെ സാഹചര്യത്തിൽ ഡി കാറ്റഗറിയിൽ എടുക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ നാളെ തീരുമാനിമാകും.
ടി.പി. ആർ ലെ ചെറിയ നിരക്ക് മാത്രമാണ് കൂടുതലെന്നുള്ളതു കൊണ്ട് വെളിയംകോട് പഞ്ചായത്തിന് ഇളവുകൾ പ്രതീക്ഷിക്കാം.
ഏത് രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് നാളെ തിരുമാനിക്കുമെന്ന് പെരുമ്പടപ്പ് പോലീസ് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments